വർധമാൻ മഹാവീർ മെഡിക്കൽ കോളേജ്
ന്യൂഡൽഹിയിലെ ഒരു വൈദ്യശാസ്ത്ര കലാലയമാണ് വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (വിഎംഎംസി). ഇത് ക്ലിനിക്കൽ അധ്യാപനത്തിനായി പ്രശസ്തമായ സഫ്ദർജംഗ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ ഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
Read article